ഷാര്‍ജ ഷൂട്ടിംഗ് ക്ലബില്‍ യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷാര്‍ജ ഷൂട്ടിംഗ് ക്ലബില്‍ യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു
ഷാര്‍ജ: ഷാര്‍ജ ഷൂട്ടിംഗ് ക്ലബില്‍ യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഡെന്മാര്‍ക്ക് സ്വദേശിയായ യുവാവ് തലയ്ക്ക് സ്വയം വെടിയുതിര്‍ത്തുകയായിരുന്നു.

 യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തിയ യുവാവാണ്‌ ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകിട്ട് മൂന്ന്‌ മണിയോടെയാണ്‌ സംഭവം നടന്നത്. ഫോറന്‍സിക് പരിശോധനയ്ക്കായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തോട് പ്രതികരിക്കാന്‍ ഷൂട്ടിംഗ് ക്ലബ് അധികൃതര്‍ തയ്യാറായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Sharjah, Gulf, Obituary, Youth, Shoot dead, Gun 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia