റോഡരികില്‍ ബൈക്ക് പാര്‍ക്ക് ചെയ്തശേഷം യുവാവ് പാലത്തില്‍ നിന്നും കായലില്‍ ചാടി മരിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.02.2018) റോഡരികില്‍ ബൈക്ക് പാര്‍ക്ക് ചെയ്തശേഷം യുവാവ് പാലത്തില്‍ നിന്നും കായലില്‍ ചാടി മരിച്ചു. തിരുവനന്തപുരം സ്വദേശി മുരുഗനാണ് മരിച്ചത്. ആക്കുളം പാലത്തില്‍ നിന്നും തിങ്കളാഴ്ച രാത്രിയോടെയാണ് മുരുകന്‍ കായലില്‍ ചാടിയത്.

റോഡരികില്‍ ബൈക്ക് പാര്‍ക്ക് ചെയ്തശേഷം യുവാവ് പാലത്തില്‍ നിന്നും കായലില്‍ ചാടി മരിച്ചു

തിങ്കളാഴ്ച മുതല്‍ ബൈക്ക് റോഡരികില്‍ വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മരണ കാരണം അറിവായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A man dies after jumping in to river, Thiruvananthapuram, News, Local-News, Obituary, Dead Body, Death, Police, River, Probe, Hospital, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia