Accidental Death | തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് ഗുരുതരം
Jan 9, 2023, 12:01 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതരം. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് തിങ്കളാഴ്ച പുലര്‍ചെ ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം.
ബാബു, ജോസഫ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അംബുജാക്ഷന്റെ മൃതദേഹം ഏങ്ങണ്ടിയൂര്‍ എംഐ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വാടാനപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Man Died in Road Accident, Thrissur, News, Accidental Death, Obituary, Injured, Dead Body, Hospital, Treatment, Kerala.
തിരുമംഗലം സ്വദേശി അംബുജാക്ഷന് (55) ആണ് മരിച്ചത്. തെക്കു ഭാഗത്തുനിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ബാബു, ജോസഫ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അംബുജാക്ഷന്റെ മൃതദേഹം ഏങ്ങണ്ടിയൂര്‍ എംഐ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വാടാനപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Man Died in Road Accident, Thrissur, News, Accidental Death, Obituary, Injured, Dead Body, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

