വ്യാജമദ്യ നിര്‍മ്മാണക്കേസില്‍ അറസ്റ്റ് ഭയന്ന് വൃദ്ധന്‍ ആത്മഹത്യ ചെയ്തു
May 17, 2020, 17:33 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com 17.05.2020) വ്യാജമദ്യ നിര്‍മ്മാണക്കേസില്‍ അറസ്റ്റ് ഭയന്ന് വൃദ്ധന്‍ ആത്മഹത്യ ചെയ്തു. ഏലപ്പാറ കിഴക്കേ ചെമ്മണ്ണ് സ്വദേശി മാത്യുവാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം മാത്യുവിന്റെ വീട്ടില്‍ നിന്ന് എക്‌സൈസ് കോട കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവസമയം പ്രതിയെ വീട്ടില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലായിരുന്നു.
ഇയാളെ പിടികൂടാനാവാത്തതിനാല്‍ വരുന്ന സംയത്ത് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ബന്ധുക്കളോട് പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച മാത്യുവിനെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ മക്കള്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: News, Kerala, Idukki, Suicide, Obituary, Hospital, Liquor, Man Committed Suicide Fearing He Mat be Arrested for Brewing Arrack
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.