നാഗര്‍കോവിലില്‍ മലയാളി വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Jun 22, 2012, 10:26 IST
നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ മലയാളി വിദ്യാര്‍ത്ഥിയെ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. പന്തളം തട്ട രാജ്ഭവനില്‍ സോമരാജിന്റെ മകന്‍ അര്‍ജ്ജുന്‍രാജാണ് മരിച്ചത്. നാഗര്‍കോവിലിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണടെത്തിയത്.
നാഗര്‍കോവില്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗ് കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് അര്‍ജ്ജുന്‍രാജ്. മൃതദേഹത്തില്‍ മുറിവുകളും പാടുകളുമുള്ളതാണ് സംശയത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്. ചോദ്യം ചെയ്യാനായി അര്‍ജ്ജുന്‍ രാജിന്റെ ഏഴ് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്യസംസ്ഥാനത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് അടുത്തിടെ പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Keywords: Nagercoil, Obituary, Arjun Raj, Malayali engineering student, Railway track

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.