പോണ്ടിച്ചേരിയില്‍ മലയാളി വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു

 


ADVERTISEMENT

കൊടുവള്ളി: (www.kvartha.com 30.12.2021)  പോണ്ടിച്ചേരിയില്‍ മലയാളി വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആര്‍ സി സൈനുദ്ദീന്റെ മകള്‍ ഫഹ് മിദ ശെറിന്‍ (22) ആണ് മരിച്ചത്. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഒന്നാം വര്‍ഷ എം ബി എ വിദ്യാര്‍ഥിയാണ്. മാതാവ്: ശാനിദ പടിക്കല്‍. സഹോദരങ്ങള്‍: ആശിക്, ഫിദ.
Aster_MIMS

പോണ്ടിച്ചേരിയില്‍ മലയാളി വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു

അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ പോണ്ടിച്ചേരിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ടെം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Malayali Student died in road accident at Puducherry, Kozhikode, Accidental Death, Student, Obituary, Dead, Malayalee, Kerala, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia