സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ബെന്‍ഗ്ലൂര്‍: (www.kvartha.com 19.09.2021) സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശി ജേകെബ് സാമുവല്‍, തൃശൂര്‍ സ്വദേശി സിബല്‍ തോമസ് എന്നിവരാണ് മരിച്ചത്. 

സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ മാണ്ഡ്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് ഇരുവരും മൊബൈലില്‍ സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ തെന്നി വീഴുകയായിരുന്നു.

Keywords:  Malayalee youths fall into waterfall while taking selfie, Bangalore, Local News, News, Drowned, Karnataka, Accidental Death, Obituary, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia