സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
Sep 19, 2021, 21:28 IST
ADVERTISEMENT
ബെന്‍ഗ്ലൂര്‍: (www.kvartha.com 19.09.2021) സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശി ജേകെബ് സാമുവല്‍, തൃശൂര്‍ സ്വദേശി സിബല്‍ തോമസ് എന്നിവരാണ് മരിച്ചത്.
കര്‍ണാടകയിലെ മാണ്ഡ്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് ഇരുവരും മൊബൈലില്‍ സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ തെന്നി വീഴുകയായിരുന്നു.
Keywords: Malayalee youths fall into waterfall while taking selfie, Bangalore, Local News, News, Drowned, Karnataka, Accidental Death, Obituary, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.