ADVERTISEMENT
തിരുവനന്തപുരം: സൈന്യത്തില്‍ അമ്പാലയില്‍ സേവനം അനുഷ്ഠിച്ചുവന്ന ചുനക്കര കരിമുളയ്ക്കല്‍ ലേജാ ഭവനത്തില്‍ ബൈജു ബേബി(31) യെ വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ച ബൈജു 20 ദിവസത്തെ അവധിക്ക് അമ്പാലയില്‍ നിന്ന് ഫെബ്രുവരി 15 ന് കേരളാ എക്സ് പ്രസില്‍ നാട്ടിലേയ്ക്ക് പുറപ്പെട്ടതായിരുന്നു.
വിജയവാഡയില്‍ ട്രെയിന്‍ ഒരുമണിക്കൂര്‍ നിര്‍ത്തിയിട്ടപ്പോള്‍ പുറത്തേക്ക് പോയ ബൈജുവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം ബൈജുവിന്റെ മൃതദേഹം പരിക്കുകളോടെ വിജയവാഡ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു.
വിജയവാഡയില്‍ എത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിക്കും. ഭാര്യ: സന്ധ്യ. മകള്‍: ഹന്ന.
Keywords: Charumoodu, Wife, Daughter, Sandhya, Hanna, Night, House, Kvartha, Malayalam News, Kerala Vartha,Vijayavada, Malayalee, Soldier, Thiruvananthapuram, Death, Military, Railway, Rajasthan, Transfer, Injury, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.