കുവൈത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് മലയാളി മരിച്ചു

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 19/02/2015) കുവൈത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് മലയാളി മരിച്ചു. ആലപ്പുഴ പള്ളിപ്പാട് ഈശ്വരപറമ്പില്‍ പാപ്പച്ചന്റെ മകന്‍ ജോബില്‍(33) ആണ് വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ജഹ്‌റക്ക് സമീപം അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്.

കുവൈത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് മലയാളി മരിച്ചു  അഞ്ച് വര്‍ഷമായി കുവൈത്തിലുള്ള ജോബില്‍ അഹ്മദിയിലെ ഫിനസ്‌കോ കമ്പിനിയില്‍ ഡീസല്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വിന്‍സി. മുതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kuwat, Pickup Van, Alappuza, Jahra, Job, Jobil, Pallipadu, Family, Dies, Mechanic.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia