ADVERTISEMENT
കൊച്ചി: (www.kvartha.com 16.06.2016) പ്രമുഖ മിമിക്രി കലാകാരനും നടനുമായ സുഭാഷ് കൊല്ലം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു സുഭാഷിന്റെ അന്ത്യം.
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയെ അനുകരിച്ചാണ് സുഭാഷ് മിമിക്രി വേദികളില്‍ പ്രസിദ്ധനായത്. നിരവധി മിമിക്രി വേദികളിലും ടി.വി പരിപാടികളിലും മലയാള പ്രേക്ഷകര്‍ക്കു പരിചിതനാണ് സുഭാഷ്.
നിരവധി സിനിമകളിലും വേഷമിട്ട സുഭാഷ് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയെ അനുകരിക്കുന്നത് ഏറെ ശ്രദ്ധ
നേടി.

Keywords: Kochi, Kerala, Actor, Entertainment, Obituary, Dead, Ernakulam, Subash Kollam, Mimicry, Artiste, Malayalam.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.