Bodies Found | മലപ്പുറത്ത് കുത്തൊഴുക്കില്‍പെട്ട് കാണാതായ 12കാരിയുടെയും അമ്മൂമ്മയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
Jul 9, 2023, 17:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) പുലര്‍ചെ നിലമ്പൂര്‍ അമരമ്പലം കുതിരപ്പുഴയില്‍ കാണാതായ 12 കാരിയും അമ്മൂമ്മയും മരിച്ചു. രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. അനുശ്രീയുടെയും, അമ്മൂമ്മ സുശീലയുടെയും മൃതദേഹങ്ങളാണ് 5 ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
ഇവരെ കാണാതായതിന്റെ രണ്ടു കിലോമീറ്റര്‍ അകലെ നിന്നായിരുന്നു മൃതദേഹങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയാണ് അഞ്ചംഗ കുടുംബം കുതിരപ്പുഴയില്‍ ഒഴുകില്പെട്ടത്. അനുശ്രീയുടെ രണ്ടു സഹോദരന്മാരും അമ്മയും രക്ഷപ്പെട്ടിരുന്നു. അനുശ്രീയെയും അമ്മൂമ്മയെയും കാണാതായി. അന്നുമുതല്‍ ഇവരെ കണ്ടെത്താനായി തിരച്ചില്‍ നടക്കുകയായിരുന്നു.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Died, Dead Bodies, Child, Drand Mother, Drowned, River, Family, Malappuram: Two persons missing in Kuthirapuzha found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

