മക്കയില്‍ വാഹനങ്ങളുടെ കൂട്ടയിടിയില്‍ നാലുപേര്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മക്കയില്‍ വാഹനങ്ങളുടെ കൂട്ടയിടിയില്‍ നാലുപേര്‍ മരിച്ചു
മക്ക : ജിദ്ദ-മക്ക അതിവേഗ പാതയില്‍ വ്യാഴാഴ്ചയുണ്ടായ കൂട്ട വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ജിദ്ദയില്‍ നിന്ന വരികയായിരുന്ന ട്രക്ക് കാറുകളിലിടിച്ചാണ് അപകടമുണ്ടായത്. ട്രക്കടക്കം ഒമ്പത് കാറുകള്‍ തകര്‍ന്നു.

ഇതേ തുടര്‍ന്ന് ഏറെ നേരം അതിവേഗപാതയില്‍ വാഹനഗതാഗതം സ്തംഭിച്ചു. ട്രക്കിന് തൊട്ട് മുന്നില്‍ പോകുകയായിരുന്ന ബെന്‍സ് കാറിലാണ് ആദ്യം ഇടിച്ചത്. നാല് കാറുകള്‍ തകര്‍ന്ന് തരിപ്പണമായി. സൈന്യവും റെഡ് ക്രസെന്റും രംഗത്തിറങ്ങിയാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

Keywords:  Gulf, Accidental Death, Obituary, Makkah

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia