ചെങ്ങന്നൂര്‍ പുതിയോട്ട് ഇടശേരിയത്ത് കുടുംബാംഗം ലൈസാമ ജോര്‍ജ് അന്തരിച്ചു

 


ADVERTISEMENT

ചെങ്ങന്നൂര്‍: (www.kvartha.com 16.12.2021) ചെങ്ങന്നൂര്‍ പുതിയോട്ട് ഇടശേരിയത്ത് കുടുംബാംഗം ലൈസാമ ജോര്‍ജ് (90) അന്തരിച്ചു. നാഷനല്‍ സേവിംഗ്‌സ് ഡിപാര്‍ട് മെന്റ് മുന്‍ ഡയറക്ടര്‍ ഐസക് ജോര്‍ജിന്റെ മാതാവും ഔഷധി ചെയര്‍പേഴ്‌സന്‍ ശോഭന ജോര്‍ജിന്റെ ഭര്‍തൃ മാതാവുമാണ്.
Aster_MIMS

ചെങ്ങന്നൂര്‍ പുതിയോട്ട് ഇടശേരിയത്ത് കുടുംബാംഗം ലൈസാമ ജോര്‍ജ് അന്തരിച്ചു


തലസ്ഥാനത്ത് കവടിയാര്‍ ഹീരാ ഗ്രേയ്‌സില്‍ അപാര്‍ട് മെന്റ് നമ്പര്‍ 16 എയില്‍ ആയിരുന്നു താമസിച്ചിരുന്നത്. മിലിടറി ഓഫിസറായിരുന്ന പരേതനായ പി ഐ ജോര്‍ജാണ് ഭര്‍ത്താവ്. സംസ്‌ക്കാരം വെള്ളിയാഴ്ച ചെങ്ങന്നൂരില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Lysama George passed away, Thiruvananthapuram, News, Obituary, Dead, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia