മധ്യപ്രദേശിലെ ബര്‍വാനിയില്‍ ടാങ്കര്‍ ലോറി പാഞ്ഞു കയറി ദമ്പതികള്‍ ഉള്‍പ്പടെ 4 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു; ദുരന്തം മഹാരാഷ്ട്രയില്‍ നിന്നും ഇന്‍ഡോറിലെത്താന്‍ ശ്രമിക്കുന്നതിനിടെ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 17.05.2020) മധ്യപ്രദേശിലെ ബര്‍വാനിയില്‍ ടാങ്കര്‍ ലോറി പാഞ്ഞു കയറി ദമ്പതികള്‍ ഉള്‍പ്പടെ നാലു കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ദുരന്തം നടന്നത് മഹാരാഷ്ട്രയില്‍ നിന്നും ഇന്‍ഡോറിലെത്താന്‍ ശ്രമിക്കുന്നതിനിടെ. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമുണ്ടായ വാഹനാപകടങ്ങളില്‍ 29 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിരുന്നു.

മധ്യപ്രദേശിലെ ബര്‍വാനിയില്‍ ടാങ്കര്‍ ലോറി പാഞ്ഞു കയറി ദമ്പതികള്‍ ഉള്‍പ്പടെ 4 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു; ദുരന്തം മഹാരാഷ്ട്രയില്‍ നിന്നും ഇന്‍ഡോറിലെത്താന്‍ ശ്രമിക്കുന്നതിനിടെ

ഞായറാഴ്ച രാവിലെ പശ്ചിമ ബംഗാളില്‍ നടന്ന അപകടത്തില്‍ 32 തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. ജല്‍പൈഗുരി ജില്ലയിലാണ് അപകടമുണ്ടായത്.

Keywords:   Lock Down one more accident clames lives of migrant laborers, News, Accidental Death, Maharashtra, UP, Obituary, Injured, National, Trending.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia