ഉഡുപ്പിയില്‍ കനത്ത മഴ: ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിന്നലേറ്റ് മരിച്ചു
Jun 9, 2012, 08:30 IST
ADVERTISEMENT
ഉഡുപ്പി: ദക്ഷിണ കര്‍ണാടകയിലും ഉഡുപ്പിയിലും കനത്ത മഴ നാശനഷ്ടങ്ങള്‍ വിതറുന്നു. ഇടിമിന്നലേറ്റ് ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു.
ഉഡുപ്പി താലൂക്കിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കാര്‍ക്കള അജെക്കാറിലെ രമേശ് നായക്(45)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് മിന്നലേറ്റത്.
ഉഡുപ്പി താലൂക്കിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കാര്‍ക്കള അജെക്കാറിലെ രമേശ് നായക്(45)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് മിന്നലേറ്റത്.
Keywords: Mangalore, Udupi, National, Obituary, Lightning

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.