Lekha Sreenivasan | നര്‍ത്തകിയും ചിത്രകാരിയുമായ ലേഖ ശ്രീനിവാസന്‍ അന്തരിച്ചു
Jan 9, 2023, 16:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) നര്‍ത്തകിയും ചിത്രകാരിയും മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്റെ ഭാര്യയുമായ ലേഖ ശ്രീനിവാസന്‍ അന്തരിച്ചു. കരുണ ചാരിറ്റീസ് ഇന്റര്‍നാഷനല്‍ എന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷയായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സന്‍ പദവിയും വഹിച്ചിട്ടുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍വച്ച് നടക്കും. മക്കള്‍: ശ്രീനാഥ്, ശ്രീകാന്ത്.
Keywords: News,Kerala,State,Thiruvananthapuram,Death,Obituary,Dance, Lekha Sreenivasan Passed Away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

