കാഥികന്‍ കെ.വി.എം.കുട്ടി വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

 


ADVERTISEMENT

മണ്ണാര്‍ക്കാട്: (www.kvartha.com 29.05.2016) കാല്‍നൂറ്റാണ്ട് കാലം ഇസ്‌ലാമിക കഥാ പ്രസംഗ വേദിയില്‍ നിറഞ്ഞു നിന്ന പ്രമുഖ ഇസ്‌ലാമിക കഥാപ്രാസംഗികന്‍ കെ.വി.എം.കുട്ടി കാരാകുര്‍ശ്ശി (58) വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു.

കാഥികന്‍ കെ.വി.എം.കുട്ടി വേദിയില്‍ കുഴഞ്ഞുവീണു മരിച്ചുകഴിഞ്ഞ ദിവസം രാത്രി കൂട്ടിലക്കടവ് നുസ്‌റത്തുല്‍ ഇസ്‌ലാം അനാഥ അഗതി മന്ദിരത്തിലെ സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ചുള്ള കഥാപ്രസംഗത്തിന്റെ ആമുഖ പ്രഭാഷണത്തിനിടെയാണു കെ വി എം കുട്ടി കുഴഞ്ഞു വീണത്.

ഖിസ്സപ്പാട്ട് സംഘം സംസ്ഥാന ഉപാധ്യക്ഷന്‍, മണ്ണാര്‍ക്കാട് അല്‍ഇസ്ഹാന്‍ കലാസാഹിത്യ അക്കാദമി, കാരാകുര്‍ശ്ശി ദാറുസ്സലാം ഓര്‍ഫനേജ് എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords: Kerala, Palakkad, Dead, Obituary, Islam, Muslim, KVM Kutty, Fell Down, Kerala news, Mannarkkad, Speech, Passed away.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia