കുവൈത്ത് വ്യാജമദ്യ ദുരന്തം: കണ്ണൂർ സ്വദേശിയായ യുവാവിന്റെ മരണം സ്ഥിരീകരിച്ചു
Aug 14, 2025, 22:58 IST


Representational Image generated by Meta AI
● മരിച്ചെന്ന് സ്ഥിരീകരിച്ചത് ഇന്ത്യൻ എംബസി വഴിയുള്ള അന്വേഷണത്തിലാണ്.
● മരണ വിവരം ഔദ്യോഗികമായി ബന്ധുക്കളെ അറിയിച്ചിട്ടില്ല.
● മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
കണ്ണൂർ: (KVARTHA) കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. ഇയാളുടെ കൂടെ താമസിച്ചിരുന്ന രണ്ട് കണ്ണൂർ സ്വദേശികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സംഭവം സംബന്ധിച്ച് യുവാവിൻ്റെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ എംബസി വഴിയാണ് മരണവിവരം സ്ഥിരീകരിച്ചത്. എന്നാൽ മരണവിവരം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചിട്ടില്ല.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കുവൈത്തിലെ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ നടന്നുവരികയാണ്.
ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Article Summary: Kerala man dies in Kuwait after consuming suspected spurious liquor, two others critical.
#Kuwait #FakeLiquor #Kannur #KeralaNews #Tragedy #IndianExpat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.