ബൈക്കില്‍ ഡ്യൂട്ടിക്ക് പോവുകയായിരുന്ന കെ എസ് ആര് ടി സി ഡ്രൈവര്‍ അഞ്ജാത വാഹനമിടിച്ചു മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി
Oct 30, 2019, 12:24 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 30.10.2019) ബൈക്കില്‍ ഡ്യൂട്ടിക്ക് പോവുകയായിരുന്ന കെ എസ് ആര് ടി സി ഡ്രൈവര്‍ അഞ്ജാത വാഹനമിടിച്ചു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആറു മണിക്ക് കണ്ണൂര്‍ - തലശേരി ദേശീയപാതയിലെ കണ്ണോത്തും ചാലിലാണ് അപകടം നടന്നത്. കെ എസ് ആര് ടി സി കണ്ണൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ലൈജുവാണ് മരിച്ചത്.
പുറകില്‍ നിന്നെത്തിയ വാഹനം ലൈജുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ലൈജുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അഞ്ചരക്കണ്ടി വണ്ടിക്കാരന് പീടിക സ്വദേശിയായ ലൈജു പരേതനായ കൊച്ചേത്ത് വാസു മാസ്റ്ററുടെയും കാര്‍ത്ത്യായനിയുടെയും മകനാണ്.
ഭാര്യ: മേഘ, മകന്; ധ്യാനവ്. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KSRTC bus conductor killed in accident, Kannur, News, Accidental Death, KSRTC, Bus, Obituary, Dead, Kerala, Hospital, Injured, Treatment, Kerala.
Keywords: KSRTC bus conductor killed in accident, Kannur, News, Accidental Death, KSRTC, Bus, Obituary, Dead, Kerala, Hospital, Injured, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.