കെ എസ് ഇ ബി ജീവനക്കാരന് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു; അപകടം നടന്നത് ലൈനിലെ അറ്റകുറ്റപ്പണിക്കിടെ
                                                 Feb 27, 2020, 15:35 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  കണ്ണൂര്‍: (www.kvartha.com 27.02.2020) കെ എസ് ഇ ബി ജീവനക്കാരന് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കെഎസ്ഇബി തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂറായ പിപി രാജീവനാണ് മരിച്ചത്. 
 
 
 
 
  
 
ലൈനിലെ അറ്റകുറ്റപ്പണിക്കിടെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിചച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
 
  
  
Keywords: KSEB worker dies while work, Kannur, News, Local-News, Obituary, Dead, Injured, Hospital, Treatment, Kerala. 
ലൈനിലെ അറ്റകുറ്റപ്പണിക്കിടെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിചച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: KSEB worker dies while work, Kannur, News, Local-News, Obituary, Dead, Injured, Hospital, Treatment, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
