കെ എസ് ഇ ബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു; അപകടം നടന്നത് ലൈനിലെ അറ്റകുറ്റപ്പണിക്കിടെ

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 27.02.2020) കെ എസ് ഇ ബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കെഎസ്ഇബി തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂറായ പിപി രാജീവനാണ് മരിച്ചത്.

 കെ എസ് ഇ ബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു; അപകടം നടന്നത് ലൈനിലെ അറ്റകുറ്റപ്പണിക്കിടെ

ലൈനിലെ അറ്റകുറ്റപ്പണിക്കിടെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിചച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords:  KSEB worker dies while work, Kannur, News, Local-News, Obituary, Dead, Injured, Hospital, Treatment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia