Obituary | കോഴിക്കോട് യുവാവ് കുഴഞ്ഞു വീണ് മരിച്ചു; അപ്രതീക്ഷിത മരണം കൂട്ടുകാര്‍ക്കൊപ്പം ഷടില്‍ കളിക്കുന്നതിനിടെ
Jul 17, 2023, 17:35 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) നരിക്കുനിയില്‍ ഷടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പുല്ലാളൂര്‍ തച്ചുര്‍താഴം അറീക്കരപ്പോയില്‍ സുബൈര്‍ ( സുബി-45) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഷടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പന്തല്‍ ജോലിക്കാരനായിരുന്നു. മൊയ്തീന്‍ കോയ- നഫീസ ദമ്പതികളുടെ മകനാണ്. സുബൈര്‍. ഭാര്യ: ഹഫ്‌സത്ത്: മക്കള്‍: ഹിബ, ഹാദില്‍.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Kozhikode, Deadth, Playing, Shuttle Badminton, Kozhikode: Young man dies while playing shuttle badminton.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

