Found Dead | 'ഭാര്യ തൂങ്ങി മരിച്ചതിന് പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു'
Oct 29, 2022, 10:18 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) വയോധിക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തില്‍ രമണി (62), ഭര്‍ത്താവ് വേലായുധന്‍ (70) എന്നിവരാണ് മരിച്ചത്. ഭാര്യ തൂങ്ങി മരിച്ചതിന് പിന്നാലെ ദുഃഖം സഹിക്കാനാകാതെ ഭര്‍ത്താവും ആത്മഹത്യ ചെയ്തതാണെന്നാണ് സംഭസ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

