Died | ബൈകിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് പരുക്കേറ്റ ബാങ്ക് ജീവനക്കാരി മരിച്ചു

 



കോട്ടയം: (www.kvartha.com) വാകത്താനത്ത് ബൈക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരുക്കേറ്റ ബാങ്ക് 24 കാരി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകള്‍ ആര്യ (അനിമോള്‍) ആണ് മരിച്ചത്. തിരുവല്ലയില്‍ ഒരു ബാങ്കിലെ ജീവനക്കാരിയാണ്.

Died | ബൈകിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് പരുക്കേറ്റ ബാങ്ക് ജീവനക്കാരി മരിച്ചു


ബൈകിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് പരുക്കേറ്റ യുവതി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 28ന് ഫീല്‍ഡ് വര്‍കിന് പോകുന്നതിനിടെ തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം സംഭവിച്ചത്. മാതാവ്: ബിന്ദു. സഹോദരങ്ങള്‍: ആതിര, കണ്ണന്‍.

Keywords:  News, Kerala, State, Kottayam, Local-News, bike, Accident, Bank, Death, Obituary, Kottayam: 24-year-old girl died after being injured in bike accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia