SWISS-TOWER 24/07/2023

Accidental Death | കൊല്ലത്ത് ബൈകും സ്‌കൂടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


കൊല്ലം: (www.kvartha.com) വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈകും സ്‌കൂടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കളാണ് മരിച്ചത്. പരവൂര്‍ നെടുങ്ങോലം പുന്നമുക്ക് സ്വദേശി ഡിവൈഎഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് സുബിന്‍ (31), പാരിപ്പള്ളി മീനമ്പലം സ്വദേശി വിഘ്‌നേഷ് (23) എന്നിവരാണ് മരിച്ചത്.
Aster mims 04/11/2022

തിങ്കളാഴ്ച (17.07.2023) അര്‍ധരാത്രിയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ യുവാക്കളുടെ മരണം. പാരിപ്പള്ളി പരവൂര്‍ റോഡില്‍ പരവൂര്‍ കോട്ടുവന്‍കോണം അംബിക മേയ്ക്കപ് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 

Accidental Death | കൊല്ലത്ത് ബൈകും സ്‌കൂടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം


Keywords:  News, Kerala, Kerala-News, Obituary, Obituary-News, Kollam, Died, Road Accident, Accidental Death, Kollam: Two died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia