Thakakko Thomas | 'ചെമ്മീന്‍' നോവല്‍ ജാപനീസിലേക്ക് വിവര്‍ത്തനം ചെയ്ത തക്കാക്കോ തോമസ് കൊച്ചിയില്‍ അന്തരിച്ചു
Jan 5, 2024, 16:54 IST
ADVERTISEMENT
കൊച്ചി: (KVARTHA) ചെമ്മീന്‍ നോവല്‍ ജപാന് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രശസ്തയായ ജപാന് സ്വദേശിയും സാഹിത്യകാരിയുമായ തക്കാക്കോ തോമസ് (81) അന്തരിച്ചു. കൊച്ചി വരാപ്പുഴ കൂനന്മാവിലെ വീട്ടില്‍ വെള്ളിയാഴ്ച (05.01.2024) രാവിലെയായിരുന്നു മരണം.
ജപാനിലെ ഇറ്റാമിയ സ്വദേശിയായ തക്കാക്കോ, വരാപ്പുഴ സ്വദേശിയായ തോമസിനെ വിവാഹം ചെയ്ത് 56 വര്‍ഷമായി കൊച്ചിയിലാണ് കുടുംബ സമേതം താമസിക്കുന്നത്. സംസ്കാരം പിന്നീട് നടക്കും.
ജപാനില്‍ നിന്ന് എത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി ദ്വിഭാഷിയായും പ്രവര്‍ത്തിച്ചിരുന്നു. 10 വര്‍ഷം കുസാറ്റില്‍ ജാപനീസ് ഭാഷ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Kochi-News, Obituary, Obituary-News, Kochi News, Thakakko Thomas, Passed Away, Died, Novel, Translate, Japan, Writer, Married, Family, Teacher, Japanese, Chemmeen, Kochi: Thakakko Thomas passed away.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.