മണിപ്പാലില്‍ വാഹനാപകടം: 3 മലയാളികള്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മണിപ്പാലില്‍ വാഹനാപകടം: 3 മലയാളികള്‍ മരിച്ചു
മംഗലാപുരം: ഉഡുപ്പിക്ക് സമീപം മുല്‍ക്കിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മണിക്കുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. തലശ്ശേരിയില്‍ നിന്ന് മണിപ്പാല്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറും ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

പാനൂര്‍ വടക്കേ പൊയിലൂര്‍ ചിറ്റാരിത്തോട് ചെമ്പന്റവിട അഹമ്മദ്, എടത്തല്‍ യൂസഫ്, ആയിഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഹമ്മദിനെ മുല്‍ക്കി ശ്രീനിവാസ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Keywords:  Mangalore, Accidental Death, Kannur, Obituary


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script