ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് കോളേജിൽ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

 
Photo of Alphonsa Jacob Vimal Jyothi College Student
Watermark

Photo: Special Arrangemet

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അൽഫോൻസാ ജേക്കബ് സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനിയാണ്.
● തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കോളേജിൽ വെച്ച് വിദ്യാർഥിനി കുഴഞ്ഞുവീണത്.
● ഉടൻ തന്നെ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● മൃതദേഹം തുടർനടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂർ: (KVARTHA) ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരമൽ ചാക്കോയുടെ മകൾ അൽഫോൻസാ ജേക്കബാണ് (19) മരിച്ചത്. സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനിയാണ് അൽഫോൻസ.

കോളേജിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അൽഫോൻസ കുഴഞ്ഞുവീണത്. ഉടൻ തന്നെ അധ്യാപകരും ജീവനക്കാരും ചേർന്ന് ചെമ്പേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Aster mims 04/11/2022

മൃതദേഹം തുടർനടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഈ ദുഃഖവാർത്ത ഷെയർ ചെയ്യുക. കമൻ്റ് ചെയ്ത് അനുശോചനം അറിയിക്കുക. 

Article Summary: 19-year-old Vimal Jyothi Engineering College student, Alphonsa Jacob, died after collapsing on campus.

#Kannur #CollegeDeath #VimalJyothiCollege #StudentDeath #KeralaNews #AlphonseJacob

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script