ടിപ്പർ ലോറിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

 
Image of a vehicle involved in a road accident.
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
● കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. 
● ഇരിട്ടി-മട്ടന്നൂർ റൂട്ടിലെ വളോരയിൽ വെച്ചായിരുന്നു അപകടം. 
● സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. 
● ഉളിയിൽ ദാറുൽ ഹിദായ സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു. 
● ബുധനാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

കണ്ണൂർ: (KVARTHA) വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. വള്ളിത്തോട് 32-ലെ പുളിങ്ങോട് ഹൗസിൽ മുഹമ്മദ് കുട്ടിയുടെയും സൈനബയുടെയും മകൻ മുഹമ്മദ് അഫ്സൽ (19) ആണ് ഈ ലോകത്തോട് വിട പറഞ്ഞത്. ഉളിയിൽ ദാറുൽ ഹിദായ സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു അഫ്സൽ.

Aster mims 04/11/2022

കഴിഞ്ഞ വെള്ളിയാഴ്ച ഇരിട്ടി-മട്ടന്നൂർ റൂട്ടിലെ വളോരയിൽ വെച്ചായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന അഫ്സലിന്റെ സ്കൂട്ടറിൽ എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഫ്സൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഫവാസ് (യുഎഇ), മിസ്റിയ, ആമിന എന്നിവരാണ് സഹോദരങ്ങൾ.

കണ്ണൂരിൽ ടിപ്പർ ലോറിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: A 19-year-old student, Mohammed Afsal, who was critically injured in a tipper lorry accident in Kannur, has passed away after receiving treatment at a private hospital.

#KannurAccident #RoadSafety #StudentDeath #KeralaTragedy #AccidentNews #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia