Photo: Special Arrangement
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പരേതനായ കോട്ടചേരി അഹമ്മദ് ഹാജിയുടെ ഭാര്യയാണ്.
● പരേതനായ ചെറിയാണ്ടി കമാലിന്റെയും വളയഞ്ചേരി നെഫീസയുടെയും മകളാണ്.
● ജാഫർ, സുഹാസ്, സഹുന എന്നിവരാണ് മക്കൾ.
● ഷംസുദ്ദീൻ, നൂറുദീൻ, ജലാലുദ്ദീൻ, ഫൗസിയ എന്നിവർ സഹോദരങ്ങളാണ്.
● ഖബറടക്കം പിന്നീട് ഖത്തറിൽ തന്നെ നടക്കും.
കണ്ണൂർ: (KVARTHA) താണയിലെ റൗള മൻസിലിൽ പരേതനായ ചെറിയാണ്ടി കമാലിൻ്റെയും വളയഞ്ചേരി നെഫീസയുടെയും മകൾ റൗള (67) ഖത്തറിൽ നിര്യാതയായി. പരേതനായ കോട്ടചേരി അഹമ്മദ് ഹാജിയാണ് ഭർത്താവ്.
മക്കൾ: ജാഫർ, സുഹാസ്, സഹുന. മരുമക്കൾ: റസീന, നസീർ, ഹക്കുന്നസ്. സഹോദരങ്ങൾ: ഷംസുദ്ദീൻ, നൂറുദീൻ, ജലാലുദ്ദീൻ, ഫൗസിയ.
ഖബറടക്കം പിന്നീട് ഖത്തറിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഈ വാർത്ത പങ്കുവെക്കൂ.
Article Summary: 67-year-old Kannur native Rowla passed away in Qatar. Funeral will be held in Qatar later.
#KannurNews #QatarExpats #Obituary #KeralaNews #ExpatsLife #Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
