കണ്ണൂർ സ്വദേശിയായ മധ്യവയസ്ക്കൻ യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു

 
Photo of Muraleedharan, a middle-aged man from Kannur who died in a road accident in UAE.
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മുരളി നമ്പ്യാർ (56) ആണ് മരിച്ചത്.

● ഫുജൈറ കോർണിഷിലാണ് അപകടം.

● അൽ ബഹർ ഷിപ്പിങ് കമ്പനി ജീവനക്കാരനായിരുന്നു.

● മൃതദേഹം നാട്ടിലെത്തിക്കും.

● ഭാര്യയും രണ്ട് മക്കളുമുണ്ട്.

കണ്ണൂർ: (KVARTHA) കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശി മാവില വീട്ടിൽ മുരളീധരൻ എന്ന മുരളി നമ്പ്യാർ (56) യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു. ചൗവാഴ്ച രാത്രി നടക്കാൻ പോയി വരുന്ന വഴി ഫുജൈറ കോർണിഷിൽ വെച്ച് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

അൽ ബഹർ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു മുരളീധരൻ. ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവർത്തകരും അറിയിച്ചു. ഭാര്യ: ശ്രീകല മുരളി. മക്കൾ: ഗൗതം മുരളി, ജിതിൻ മുരളി.

Aster mims 04/11/2022

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Kannur native Muraleedharan (56) dies in a road accident in Fujairah, UAE.

#UAEaccident #Kannur #Fujairah #ExpatDeath #RoadSafety #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia