കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 27.06.2020) കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. മയ്യില്‍ പാവന്നൂര്‍ മൊട്ടയിലെ ഏലിയന്‍ രത്‌നാകരന്‍ (57) ആണ് മരിച്ചത്. 45 ദിവസമായി ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 23 വര്‍ഷമായി ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ ജോലി ചെയ്യുകയായിരുന്നു രത്നാകരന്‍.

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

പരേതരായ പി കെ കുമാരന്റേയും മാധവിയുടേയും മകനാണ്. ലളിതയാണ് ഭാര്യ. മകന്‍: രജത്ത്, മോഹനന്‍ (ഷാര്‍ജ), രമേശന്‍, സതീശന്‍ (ഖത്തര്‍). ഹരീശന്‍, ബോബന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Keywords:  Kannur native dies of Covid 19 in Sharjah, Kannur, News, Health & Fitness, Health, Hospital, Treatment, Dead, Obituary, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia