സൗദിയിൽ കണ്ണൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

 
Photo of deceased A.P. Abbas, native of Kannur who passed away in Saudi Arabia.
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ദമ്മാമിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.
● സഹ താമസക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

കണ്ണൂർ: (KVARTHA) സൗദി അറേബ്യയിലെ ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ ചെക്കിക്കുളം മാണിയൂർ പാറാൽ സ്വദേശിയായ പ്രവാസി യുവാവ് എ പി അബ്ബാസ് (38) മരണപ്പെട്ടു.

വ്യാഴാഴ്ച രാത്രി പതിവുപോലെ ഉറങ്ങിയ അബ്ബാസിനെ രാവിലെ ഉണർത്താൻ ശ്രമിച്ച സഹ താമസക്കാർ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Aster mims 04/11/2022

ഉടൻതന്നെ സൗദി റെഡ്ക്രസൻറ് വിഭാഗം സ്ഥലത്തെത്തി മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വർഷങ്ങളായി ദമ്മാമിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു അബ്ബാസ്. അദ്ദേഹത്തിൻ്റെ അപ്രതീക്ഷിതമായ വിയോഗം പ്രവാസി സമൂഹത്തിലും നാട്ടിലും ദുഃഖത്തിന് ഇടയാക്കിയിട്ടുണ്ട്.

Summary: A 38-year-old expatriate from Kannur, A.P. Abbas, who was working as a salesman in Dammam, Saudi Arabia, passed away due to a heart attack. He was found dead by his roommates. His sudden demise has caused grief among the expatriate community and his hometown.

#Kannur, #SaudiArabia, #HeartAttack, #ExpatriateDeath, #Dammam, #Malayali

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script