പ്രമുഖ ഓട്ടംതുള്ളല്‍ കലാകാരന് കലാമണ്ഡലം ഗീതാനന്ദന് അന്തരിച്ചു
Jan 29, 2018, 10:08 IST
ADVERTISEMENT
തൃശൂര്‍:(www.kvartha.com 29.01.2018) നടനും ഓട്ടന്തുള്ളല് കലാകാരനുമായ കലാമണ്ഡലം ഗീതാനന്ദന് (59) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അമ്പലത്തില്‍ ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നിരവധി പരസ്യ ചിത്രങ്ങളിലും കമലദളം, മനസിനക്കരെ, തൂവല്‍ കൊട്ടാരം, ഇരട്ടകുട്ടികളുടെ അച്ഛന് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏറെ കാലം കലാമണ്ഡലത്തില്‍ അധ്യാപകനായും തുള്ളല്‍ വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിരുന്നു. പ്രശസ്ത നര്‍ത്തകി ശോഭയാണ് ഭാര്യ. മക്കള്‍: സനല്‍ കുമാര്‍, ശ്രീലക്ഷ്മി,
ചെറുതുരുത്തിക്ക് അടുത്ത് പുതുശ്ശേരിയിലായിരുന്നു താമസം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrissur, Kerala, Death, Obituary, Hospital, Actor, Teacher, Kalamandalam,Kalamandalam geethanandan passed away
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.