കബാലി കാണാന്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
Jul 24, 2016, 10:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ക്വാലാലംപൂര്‍: (www.kvartha.com 24.07.2016) രജനികാന്തിന്റെ പുതിയ ചിത്രം കബാലി കാണാന്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മലേഷ്യയിലെ ക്വാലാലംപൂരിലാണ് സംഭവം.
ക്വാലാലംപൂരിലെ ഷോപ്പിംഗ് മാളിലെ മള്‍ട്ടി പ്ലക്‌സില്‍ സിനിമ കാണാനെത്തിയ യുവാവിന് ഷോക്ക് ടിക്കറ്റ് ലഭിച്ചില്ല. തുടര്‍ന്ന് പത്ത് നിലകളുള്ള ഷോപ്പിംഗ് മാളിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
കബാലിയുടെ ആദ്യദിന ടിക്കറ്റിന് വലിയ തിരക്കായിരുന്നു. ഒട്ടുമിക്ക തിയ്യറ്ററുകളിലും നേരെത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
Keywords: Malaysia, World, Cinema, Ticket, Rajanikanth, Actor, Cine Actor, Tamil, film, Suicide, Obituary, Youth, Entertainment, Kabali, Kabali Fa.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.