MS Sandeep Died | മാധ്യമപ്രര്‍ത്തകന്‍ എം എസ് സന്ദീപ് കൂട്ടിക്കല്‍ അന്തരിച്ചു
Aug 28, 2022, 13:00 IST
ADVERTISEMENT
കോട്ടയം: (www.kvartha.com) മാധ്യമപ്രര്‍ത്തകന്‍ എം എസ് സന്ദീപ് കൂട്ടിക്കല്‍(37) അന്തരിച്ചു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
മംഗളം ദിനപത്രം മുന്‍ ലേഖകനായിരുന്ന സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ ഓണ്‍ന്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മാധ്യമ പ്രവര്‍ത്തക വീണ ചന്ദാണ് ഭാര്യ. സംസ്‌കാരം പിന്നീട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.