Obituary | മാധ്യമ പ്രവര്‍ത്തകന്‍ വട്ടക്കുടിയില്‍ ജോമോന്‍ വി സേവ്യര്‍ നിര്യാതനായി
Nov 18, 2022, 22:22 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് കരിമണ്ണൂര്‍ കുറുമ്പാലമറ്റം വട്ടക്കുടിയില്‍ ജോമോന്‍ വി സേവ്യര്‍(47) നിര്യാതനായി.
സംസ്‌ക്കാരം ശനി രാവിലെ 10.30ന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. ഭാര്യ: ബിജി ജോമോന്‍ (ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍, കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്). മകന്‍: വിജയ് ജോമോന്‍. മുതദേഹം വൈകുന്നേരം നാലിന് വസതിയില്‍ കൊണ്ടുവന്നു പൊതു ദര്‍ശനത്തിന് വെച്ചു.
Keywords: Latest-News, Kerala, Kannur, Top-Headlines, Obituary, Journalist, Media, Journalist Jomon V Xavier, Journalist Jomon V Xavier Passed away.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

