Obituary | മാധ്യമ പ്രവര്‍ത്തകന്‍ വട്ടക്കുടിയില്‍ ജോമോന്‍ വി സേവ്യര്‍ നിര്യാതനായി

 


കണ്ണൂര്‍: (www.kvartha.com) ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് കരിമണ്ണൂര്‍ കുറുമ്പാലമറ്റം വട്ടക്കുടിയില്‍ ജോമോന്‍ വി സേവ്യര്‍(47) നിര്യാതനായി.
             
Obituary | മാധ്യമ പ്രവര്‍ത്തകന്‍ വട്ടക്കുടിയില്‍ ജോമോന്‍ വി സേവ്യര്‍ നിര്യാതനായി

സംസ്‌ക്കാരം ശനി രാവിലെ 10.30ന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. ഭാര്യ: ബിജി ജോമോന്‍ (ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍, കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്). മകന്‍: വിജയ് ജോമോന്‍. മുതദേഹം വൈകുന്നേരം നാലിന് വസതിയില്‍ കൊണ്ടുവന്നു പൊതു ദര്‍ശനത്തിന് വെച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Obituary, Journalist, Media, Journalist Jomon V Xavier, Journalist Jomon V Xavier Passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia