ജയലളിതയുടെ നിര്യാണം; ദുഖം താങ്ങാനാവാതെ മൂന്നു പേര്‍ ജീവനൊടുക്കി
Dec 6, 2016, 10:01 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 06.12.2016) തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ദുഖം താങ്ങാനാവാതെ മൂന്ന് പേര്‍ ജീവനൊടുക്കി. തമിഴ്‌നാട് വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ജീവനൊടുക്കിയത്.
തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് ആശുപത്രി അധികൃതര്‍ ജയയുടെ മരണം സ്ഥിരീകരിച്ചത്. രണ്ടര മാസത്തോളമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയായിരുന്നു മരണം. നിര്യാണത്തെത്തുടര്‍ന്നു തമിഴ്‌നാട്ടിലെങ്ങും അതീവ ജാഗ്രത പുലര്‍ത്തിവരികയാണ്.
Keywords: Chennai, Tamilnadu, National, India, Chief Minister, Jayalalitha, Dead, Suicide, Obituary, AIDMK, Apollo Hospital. Jayalalitha's demise: Three committed suicide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.