കൊച്ചി: (www.kvartha.com) യുവ ഐടി എന്‍ജിനീയര്‍ ജിത്തു തോമസ് (42) നിര്യാതനായി. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അര്‍ബുദ ബാധിതനായിരുന്നു. ഭാര്യ. തിരുവല്ല സ്വദേശിനി ജയത ഐടി എന്‍ജിനീയറാണ്. മക്കള്‍: ജൊനാഥന്‍ എട്ടാം ക്ലാസിലും ജോഹാന്‍ ആറാം ക്ലാസിലും പഠിക്കുന്നു. എറണാകുളത്തെ ചോയ്സ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്
മുന്‍ കേന്ദ്ര സഹമന്ത്രിയും കേരള കോണ്‍ഗ്രസ് ജോസഫ് വര്‍കിംഗ് ചെയര്‍മാനുമായ പി സി തോമസ് ജിത്തു തോമസിന്റെ പിതാവാണ്.
Keywords: News,Kerala,State,State,Kochi,Death,Obituary,Local-News,Engineers, hospital,Cancer, IT engineer Jeethu Thomas paases away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.