Accidental Death | തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

 


ADVERTISEMENT

തളിപറമ്പ്: (www.kvartha.com) തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടുവില്‍ സ്വദേശിനിയായ വയോധിക മരിച്ചു. നടുവില്‍ കനകക്കുന്ന് കവരപ്ലാവിലെ പറക്കുന്നത്തുകുടി അഗസ്തിയുടെ ഭാര്യ റോസി എന്ന അല്‍ഫോന്‍സയാണ്(64) തിങ്കളാഴ്ച രാവിലെ മരിച്ചത്.

Accidental Death | തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഞായറാഴ്ച രാവിലെ 11.30 ന് വീട്ടില്‍ തീകൊളുത്തിയ നിലയില്‍ കാണപ്പെട്ട റോസിയെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

മക്കള്‍: പ്രസീത്, പ്രിന്‍സി. മരുമകന്‍: ജോജി ജോണ്‍. സംസ്‌ക്കാരം തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് കനകക്കുന്ന് കരുണാമയനായ ഈശോയുടെ പള്ളി സെമിത്തേരിയില്‍ നടന്നു.

Keywords: Injured Woman Died in Hospital After Treatment, Kannur, News, Hospital, Treatment, Dead, Obituary, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia