Driver died | കഴുകുന്നതിനിടെ ജീപ് മുന്‍പോട്ടു നീങ്ങി പരുക്കേറ്റ ഡ്രൈവര്‍ ചികിത്സയ്ക്കിടെ മരിച്ചു

 


കൂത്തുപറമ്പ്: (www.kvartha.com) കഴുകുന്നതിനിടെ അബദ്ധത്തില്‍ വാഹനം ഉരുണ്ടു നീങ്ങിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജീപ് ഡ്രൈവര്‍ മരിച്ചു. കൂത്തുപറമ്പ് താലൂക് ആശുപത്രിക്ക് സമീപത്തെ ആലയാടന്‍ ഹൗസില്‍ വിജയന്‍ (65) ആണ് മരിച്ചത്.
              
Driver died | കഴുകുന്നതിനിടെ ജീപ് മുന്‍പോട്ടു നീങ്ങി പരുക്കേറ്റ ഡ്രൈവര്‍ ചികിത്സയ്ക്കിടെ മരിച്ചു

രണ്ടാഴ്ച മുമ്പ് വീടിന് സമീപം റോഡില്‍ വെച്ച് ജീപ് കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. റോജയാണ് ഭാര്യ. ദേവനന്ദ ഏക മകളാണ്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Obituary, Died, Accident, Injured driver died in the accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia