പാശ്ചാത്യ വസ്ത്രധാരണം: ഗര്‍ഭിണിയായ ഭാര്യയെ ഇന്ത്യക്കാരന്‍ കഴുത്തുഞെരിച്ചുകൊന്നു
May 29, 2012, 12:16 IST
ADVERTISEMENT
റോം: ഭാര്യയുടെ പാശ്ചാത്യ വസ്ത്രധാരണത്തില്‍ ക്രുദ്ധനായ ഇന്ത്യന്‍ യുവാവ് ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സിംഗ് കുല്‍ബീര്‍ (37) എന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞത്. കൗള്‍ ബാല്‍ വിന്ദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മേയ് ഒന്നുമുതല്‍ മകളെ കാണാനില്ലെന്ന പരാതി കൗളിന്റെ പിതാവ് പോലീസില്‍ നല്‍കിയിരുന്നു. കുല്‍ബീര്‍-കൗള്‍ ദമ്പതികള്‍ക്ക് അഞ്ച് വയസുള്ള ഒരു മകളുണ്ട്.
Keywords: Rome, World, Obituary, Pregnant Woman, Indian, Dressing Style
Keywords: Rome, World, Obituary, Pregnant Woman, Indian, Dressing Style
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

