Accidental Death | നവദമ്പതികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഭര്‍ത്താവിന് ദാരുണാന്ത്യം; ഭാര്യയ്ക്ക് ഗുരുതര പരുക്ക്
Mar 1, 2023, 15:35 IST
ഇടുക്കി: നവദമ്പതികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഭര്‍ത്താവിന് ദാരുണാന്ത്യം. ഫോര്‍ട്ട്കൊച്ചി സ്വദേശി ചക്കാലക്കല്‍ ഷെന്‍സന്‍ (36) ആണ് മരിച്ചത്. ചിന്നക്കനാല്‍ ഗ്യാപ് റോഡില്‍ ബൈക് അപകടത്തില്‍പെട്ടാണ് മരണം. ഇയാളുടെ ഭാര്യ സഞ്ജുവിന് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
Keywords: News,Kerala,State,Idukki,Local-News,Accident,Bride,Grooms,Death,Obituary, Accidental Death, Husband dead and wife seriously injured in vehicle accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.