മക്കളെ സ്‌കൂളില്‍ വിട്ട് മടങ്ങിയ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു
Feb 15, 2013, 10:34 IST
ചങ്ങനാശേരി: വീട്ടമ്മ ട്രെയിനില്‍ നിന്നു വീണു മരിച്ചു. കായംകുളം കാക്കനാട് തട്ടാവഴി തെക്കേതില്‍ മുംതാസ് ബഷിറാണ് (36) പരശുറാം എക്‌സ്പ്രസില്‍ നിന്നു വീണു മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ട്രെയിന്‍ ചങ്ങനാശേരി റെയിവേ സ്‌റ്റേഷനു സമീപമുള്ള മോര്‍ക്കുളങ്ങര ലവല്‍ ക്രോസിന് വടക്കുഭാഗത്ത് എത്തിയപ്പോഴായിരുന്നു അപകടം.
ഗൃഹപ്രവേശത്തിനായി എത്തിയ കുട്ടികളെ തിരിച്ച് തൃശൂരിലെ സ്‌കൂളില്‍ വിട്ട് മടങ്ങിവരുകയായിരുന്നു മുംതാസ്. മുംതാസിന്റെ മക്കളായ അജ്മല്‍ ബഷീര്‍ (ഒന്‍പതാം ക്ലാസ്), സുഹൈല്‍ ബഷീര്‍ (ഏഴാം ക്ലാസ്) എന്നിവര്‍ തൃശൂരിലെ ബോര്‍ഡിങ്ങില്‍ നിന്നാണ് പഠിക്കുന്നത്. 15 വര്‍ഷം മുമ്പ് ഭര്‍ത്താവ് ബഷീര്‍ മരിച്ചുപോയതിനെത്തുടര്‍ന്ന് ഫാന്‍സി സാധനങ്ങള്‍ വീടുകളില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു മുംതാസ്.
മൃതദേഹത്തിനു സമീപത്തുനിന്ന് പണവും തിരിച്ചറിയല്‍ കാര്‍ഡും തൃശൂരില്‍ നിന്ന് കായംകുളത്തേയ്ക്ക് എടുത്ത ടിക്കറ്റ് അടങ്ങുന്ന ബാഗ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്താം തീയതി ഗൃഹപ്രവേശം നടന്നതിന്റെ ക്ഷണക്കത്തും ബാഗില്‍ നിന്ന് കണ്ടെടുത്തു.
Keywords: House Warming, Mother, Ajmal, Munthas, Home, Hostel, School, Student, Train, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kerala, Accident, Obituary, House Wife.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.