ഹെഡ് അക്കൗണ്ടന്റ് പഞ്ചായത്ത് ഓഫിസ് കുളിമുറിയില്‍ മരിച്ച നിലയില്‍
Jan 22, 2015, 22:14 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com 22/01/2015) വെള്ളത്തൂല്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസിലെ ഹെഡ് അക്കൗണ്ടന്റ് പഞ്ചായത്ത് ഓഫിസിന്റെ കുളിമുറിയില്‍ മരിച്ച നിലയില്‍. ആരക്കുഴ പണ്ടപ്പിള്ളി കരോട്ടുമഠത്തില്‍ കെ. രാമചന്ദ്രന് നായര്‍ (45) ആണു മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

