തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവരനടക്കം രണ്ടു യുവാക്കള്‍ മരിച്ചു; ദുരന്തം നടന്നത് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ
Feb 10, 2018, 11:34 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.02.2018) തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവരനടക്കം രണ്ടു യുവാക്കള്‍ മരിച്ചു. ദുരന്തം നടന്നത് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ. കിളിമാനൂരില്‍ തടികയറ്റി വന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് വാമനപുരം ആനാകുടി സ്വദേശികളായ വിഷ്ണുരാജ്, ശ്യാം എന്നിവര്‍ മരിച്ചത്. വിഷ്ണു രാജിന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു.
ദേശീയപാതയില്‍ പൊരുന്തമണ്‍ ജംക്ഷനില്‍ ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരമണിയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Death, Accidental Death, Obituary, Groom and friend died in Thiruvananthapuram accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.