വീട്ടില്‍ തനിച്ചായിരുന്ന വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പൂഞ്ഞാര്‍: (www.kvartha.com 27.08.2021) വീട്ടില്‍ തനിച്ചായിരുന്ന വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണിയംകുന്ന് കൊണ്ടൂത്താഴെ നെടുമറ്റത്തില്‍ രവീന്ദ്രന്റെയും രമണിയുടെയും മകള്‍ വീണയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ രമണി ജോലിക്കു പോയ സമയത്തായിരുന്നു മരണം. 
Aster mims 04/11/2022

വീട്ടില്‍ തനിച്ചായിരുന്ന വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി


വീട്ടിനുള്ളിലാണ് 16കാരി മരിച്ച നിലയില്‍ ഉണ്ടായിരുന്നത്. മകള്‍ മരിച്ച ദിവസവും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ജോലിക്ക് പോയിരുന്നു. പിതാവ് രവീന്ദ്രനും വീണയുടെ സഹോദരന്‍ വിഷ്ണുവും ബന്ധുവിന്റെ വിവാഹത്തിനും പോയതായിരുന്നു. അതിനാല്‍ ഈ സമയം പെണ്‍കുട്ടി
വീട്ടില്‍ തനിച്ചായിരുന്നു. പത്താം ക്ലാസില്‍ ഉന്നത വിജയ കരസ്ഥമാക്കിയ വീണ പ്ലസ് വണ്‍ പ്രവേശനത്തിനൊരുങ്ങുകയായിരുന്നു.

Keywords:  News, Kerala, State, Kottayam, Student, Death, Obituary, SSLC, Plus 2, Girl found dead in Poonjar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script