പെണ്‍കുഞ്ഞിനോട് ഇഷ്ടമില്ലാത്തതിന്റെ പേരില്‍ പിതാവ് മര്‍ദിച്ച നാലുവയസുകാരി മരിച്ചു

 


ADVERTISEMENT

ബാംഗ്ലൂര്‍: പെണ്‍കുഞ്ഞിനെ ഇഷ്ടമില്ലാത്തതിന്റെ പേരില്‍ പിതാവ് മര്‍ദിക്കുകയും സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും ചെയ്ത നാലുവയസുകാരി മരിച്ചു. കര്‍ണാടകയിലെ ധാര്‍വാഡിലുള്ള മുഗുഡ ഗ്രാമത്തില്‍ ജനിച്ച രാമേശ്വരിയാണ് ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങിയത്.

പിതാവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞ രാമേശ്വരിയെ ഗുരുതരാവസ്ഥയില്‍ ഡിസംബര്‍ 27 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് രമേശിനെ പോലീസ് അറസ്റ്റുചെയ്തു.
പെണ്‍കുഞ്ഞിനോട് ഇഷ്ടമില്ലാത്തതിന്റെ പേരില്‍ പിതാവ് മര്‍ദിച്ച നാലുവയസുകാരി മരിച്ചു

Keywords: Children, Girl, Karnadaka, Remesh, Police, Daughter, Father, Kvartha, Malayalam News, Kerala News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Bangal, Assault, Injured, Obituary, National, Four year old died after father's assault.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia